Right to Information  Ethics Pact  Grievance Redressal
English Version | Download Font
 
You are here   à´‰à´¤àµà´¤à´°à´µà´¾à´¦à´¿à´¤àµà´¤à´‚   à´ªà´°à´¿à´¸àµà´¥à´¿à´¤à´¿   
പരിസ്ഥിതി
 

               
               à´ªàµà´°à´•àµƒà´¤à´¿à´•àµà´•àµ‌ തിരികെ നൽ‌കലാണ്‌ നമ്മുടെ à´•à´Ÿà´® എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടു‌ ഒരു ഹരിത പരിസ്ഥിതിക്കായുള്ള അക്ഷീണ പ്രയത്‌നത്തിലാണ്‌ ഞങ്ങള്‍ .സുസ്ഥിര വികസനത്തിന്‌ ഒരു ആരോഗ്യ പരിസ്ഥിതി അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു.അതുകൊണ്ടുതന്നെ ഞങ്ങളുടെ ചിട്ടവട്ടങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദത്തിലധിഷ്‌ഠിതമാണ്‌.  à´‰à´²àµ‌പാദിപ്പിക്കുന്ന ദ്രവമാലിന്യങ്ങളെ ഇല്ലായ്‌‌à´® ചെയ്യുന്നതിനായി ഒരു കേന്ദ്രീകൃത ദ്രവമാലിന്യ നിര്‍വ്വീരീകരണശാല പ്രവര്‍ത്തിക്കുന്നു.പരിസ്ഥിതി സംബന്ധവിഷയങ്ങളുടെ ഭാഗമായി വിവിധ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്‌ നിലവിലുള്ള രീതിക്ക്‌ പുറമേ à´ˆ മാലിന്യങ്ങളെ ശേഖരിച്ച്‌‌ പുറന്തള്ളുന്നതിനായി മറ്റു à´šà´¿à´² മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌‌ .

              മാലിന്യരഹിതമായൊരു അവസ്ഥ ഉറപ്പു വരുത്താനായി പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ ഗവേഷണ-വികസനവിഭാഗം KMML പിന്തുടരുന്നു.

പ്ലാന്റുകളിലെ പാരിസ്ഥിതിക പരിപാടികള്‍

                 വിവിധ പ്ലാന്റുകളുലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന്‌ നിലവിലുള്ള രീതിക്ക്‌ പുറമെ അവയെ ശേഖരിച്ചു പുറന്തള്ളന്നതിനായി മറ്റു à´šà´¿à´² പദ്ധതികളും ഞങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌‌ à´ˆ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ 90ലക്ഷം രൂപ മുതല്‍ മുടക്കിയിട്ടുണ്ട്‌..ആവശ്യമായിടത്തെല്ലാം തന്നെ ഇത്തരത്തിലുള്ള പാരിസ്ഥിതിക പരിപാടികള്‍ ഞങ്ങള്‍ സംഘടിപ്പിക്കാറുണ്ട്‌‌ .

ലോക പരിസ്ഥിതിദിനം-2008
                 ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 KMML-ഉം ആചരിക്കാറുണ്ട്‌‌ .

ജലമലിനീകരണനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
കേന്ദ്രീകൃത മാലിന്യ നിര്‍വ്വീര്യ പ്ലാന്റ്‌
                à´ˆ പ്ലാന്റില്‍വെച്ച്‌,മലിനജലത്തെ കുമ്മായമുപയോഗിച്ച്‌ നിര്‍വ്വീര്യമാക്കുന്ന രീതിയാണ്‌ നിലവിലുള്ളത്‌ à´ˆ മലിനജലത്തെ ഖരപദാര്‍ത്ഥങ്ങള്‍ അടിയുന്നതിനുള്ള സെറ്റ്‌ലിംങ്‌ പോണ്ടുകളില്‍ നിറയ്‌ക്കുന്നു പോളിഷിംങ്‌ പോണ്ടിലേയ്‌ക്ക്‌ കവിഞ്ഞൊഴുകുന്ന ഉപരിതല ജലത്തെ കടലിലേയ്‌ക്ക്‌ പമ്പുചെയ്യുന്നു.
             à´®à´¾à´°àµ‍ഗ്ഗരേഖകളനുസരിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന സെറ്റ്‌ലിങ്‌ പോണ്ടുകളിലാണ്‌ കേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റില്‍ (ETP) നിന്നും അമ്ലപുനരുല്‌പാദന പ്ലാന്റില്‍ (ARP) നിന്നുമുണ്ടാകുന്ന ഖരമാലിന്യങ്ങളെ ഇപ്പോള്‍ സംഭരിക്കുന്നത്‌.
              à´…തിനൂതനവും ഗഹനവുമായ ഒരു യന്ത്ര സംവിധാനത്തിലൂടെയാണ്‌ ഞങ്ങള്‍ ETP യിലെ ദ്വതീയ നിര്‍വ്വീരീകരണ സംരംഭണിയുടെ Phമൂല്യം തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്‌ à´ˆ സംവിധാനത്തിന്റെ സഹായത്താല്‍ നിര്‍വ്വീര്യമാക്കപ്പെട്ട മാലിന്യത്തിന്റെ Phമൂല്യം വിലയിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ദിനം പ്രതി പരിശോധനയ്‌ക്കു വിധേയമാക്കപ്പെടുന്ന പോളിഷിംഗ്‌ പോണ്ടിലെ മാലിന്യങ്ങളുടെ Ph മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ CPCB  എല്ലാ മാസവും അറിയിക്കുന്നു.

പുതിയ മാലിന്യ സംസ്‌ക്കരണ മേഖലകളുടെ നിര്‍മ്മാണം
              മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റിലെ ഖരമാലിന്യങ്ങളെയും അയണോക്‌സൈഡിനെയും സംഭരിക്കു‌ന്നതിനായി സുരക്ഷിതമായ 2പുതിയ മാലിന്യസംസ്‌കരണമേഖലകള്‍ KMMLഒരുക്കുന്നുണ്ട്‌‌  CPCB നയങ്ങളനുസരിച്ച്നിര്‍മ്മിക്കുന്ന ഇവയോരോന്നിനും 36,000 à´š:മീ വിസ്‌തൃതിയാണുള്ളത്‌ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.

പരിസ്ഥിതി നിയമം 
               à´ªà´°à´¿à´¸àµà´¥à´¿à´¤à´¿ സംരക്ഷണത്തിനും പരിരക്ഷയ്‌ക്കുമായി അവലംബിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍

നിയമപരവും നിയന്ത്രണ വിധേയവുമായ ആവശ്യങ്ങളോടുള്ള കര്‍ശനവിധേയത്വം പ്രവര്‍ത്തനങ്ങളുടേയും ഉല്‌പന്നങ്ങളുടേയും തുടര്‍ച്ചയായ പുരോഗതി മണ്ണ്‌, വായു, ജലം, എന്നിവയ്‌ക്കു മേലുള്ള മാലിന്യങ്ങളുടെ സ്വാധീനം കുറച്ച്‌ മലിനീകരണം തടയുക.ആരോഗ്യ സുരക്ഷാപ്രശ്‌നങ്ങള്‍ ലഘൂകരിക്കല്‍ വിഭവങ്ങളുടെ പരമാവധി ഉപയോഗംവായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍പുറന്തള്ളപ്പെടുന്ന വാതകങ്ങളുടെ ശുദ്ധീകരണ പ്രക്രിയ അന്തരീക്ഷത്തില്‍ കലരുന്നതിനുമുമ്പു തന്നെ മലിനവാതകങ്ങളെ നിരുപദ്രവകാരികളാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങള്‍ ഇവിടെയുണ്ട്‌‌ .

പ്ലാന്റുകളിലെ നിരുപയോഗവാതകങ്ങളെ 3 ഘട്ടങ്ങളിലായിട്ടാണ്‌ ശുദ്ധീകരിക്കുന്നത്‌‌. ആദ്യ 2 ഘട്ടങ്ങളില്‍ നേര്‍ത്ത ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ ഉപയോഗിച്ചാണ്‌.ഇതു ചെയ്യുന്നത്‌ (ആസിഡ്‌ സ്ക്രബിംഗ്‌) എന്ന പ്രക്രിയയിലൂടെ കുമ്മായമുപയോഗിച്ച്ചെയ്യുന്ന ലൈം സ്ക്രബിംഗ്‌ ആണ്‌ മൂന്നാം ഘട്ടം. ഒരു മണിക്കൂറില്‍ 22,000 ഘനമീറ്റര്‍ എന്ന തോതില്‍ അധികവായു കൂട്ടിക്കലര്‍ത്തിയാണ്‌ à´ˆ വാതകങ്ങളെ അന്തരീക്ഷത്തിലേയ്‌ക്ക്‌തുറന്നുവിടുന്നത്‌ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മേഖലകളിലേയ്‌ക്ക്‌ഇത്തരം വാതകങ്ങളെ പുറന്തള്ളുന്നതിന്‌ കൂട്ടിക്കലര്‍ത്തപ്പെടുന്ന വായു സഹായിക്കുന്നു.
അടിഞ്ഞുകൂടുന്ന വാതകങ്ങളുടെ പരിശോധനയും മാതൃകാ നിര്‍ണയവും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള ഒരു ഏജന്‍സി എല്ലാ മാസവും നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നു.
ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി 2 സ്‌ക്രബേഴ്‌സുകൂടി അധികമായി സ്ഥാപിക്കുന്നുണ്ട്‌‌

കൂടാതെ വായുമലിനീകരണ പരിശോധനകളുടെ മികവിനായി ഒരു ഓണ്‍ലൈന്‍ മോണിറ്ററിംഗ്‌സിസ്‌റ്റവും  അംബ്യന്റ്‌എയര്‍ മോണിറ്ററിംഗ്‌സിസ്‌റ്റവും സ്ഥാപിക്കുന്നുണ്ട്‌‌ .


World Enivironment Day 2008  
   5th June  -    KMML also celebrating World Environment Day 2008 ....  
   
 
Environmental Management Programmes in Plants  
  In addition to our existing system for the treatment of effluents from various plants, we have formulated additional schemes for the collection and pumping of effluents from the various units, as part o....  
   
 
Water Pollution Control Measures adopted by KMML  
  Centralised Effluent Neutralisation Plant The present system of wastewater treatment adopted by KMML is neutralisation of the wastewater with lime in the Centralised Effluent Neutralisation plant. The t....  
   
 
Environmental Policy  
  To protect and safeguard the environment by: Strictly complying with the statutory and regulatory requirements Managing and continually improving processes, activities and products in view....  
   
 
Air Pollution Control Measures adopted by KMML  
  System for Scrubbing of emission through the stack: KMML has efficient systems for scrubbing the waste gases before letting out to the atmosphere. The waste gases from the plant are scrubb....  
   
 



ഉത്തരവാദിത്തം
ഗുണമേന്മ
സുരക്ഷിതത്വം (ഭദ്രത)
പരിസ്ഥിതി
സാമൂഹികം
 
Raw Materials Required
Payment Status
E-mail alerts
Post a Query
   
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
 
    2008 Kerala Minerals and Metals Limited. web designed by netBIOS