Right to Information  Ethics Pact  Grievance Redressal
English Version | Download Font
 
You are here   à´‰à´¤àµà´¤à´°à´µà´¾à´¦à´¿à´¤àµà´¤à´‚   à´¸à´¾à´®àµ‚ഹികം   
സാമൂഹികം
 

               à´¸à´‚സ്ഥാനത്തിനാകെ മാതൃകാപരമായ രീതിയിലുള്ള സാമൂഹ്യ പ്രതിജ്ഞാബദ്ധപ്രവര്‍ത്തനങ്ങളാണ്‌ KMML-നുള്ളത്‌ സമൂഹത്തിന്റെ വികസനത്തിനായി വിഭവങ്ങളെ പ്രയോജനപ്പെടുത്തുന്ന ഒരു ഉത്തരവാദപ്പെട്ട ഏകീകൃത പൗരനായി (കോര്‍പ്പറേറ്റ്‌‌ സിറ്റിസണ്‍)KMML പ്രവര്‍ത്തിക്കുന്നു. സാധാരണ ജനങ്ങളെ സേവിക്കുന്നതിലും KMML നു വേണ്ടി ഭൂമി നല്‌കേണ്ടി വന്നവര്‍ക്ക്‌ ഉചിതമായ നഷ്ടപരിഹാരം നല്‌കുന്നതിലും à´ˆ കമ്പനിക്ക്‌മുന്തിയ പരിഗണനയാണുള്ളത്‌ KMML ന്റെ ആകെ ജീവനക്കാരായ 1770 പേരില്‍ 1067-ഉം ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ à´¨à´·àµà´Ÿà´‚  സഹിക്കേണ്ടിവന്നവരില്‍ നിന്നുള്ളവരാണ്‌. ഇത്‌ 60% ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്നു. സാധാരണക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മാനിച്ച്‌ നിരവധി സാമൂഹ്യക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു അത്തരത്തിലുള്ള à´šà´¿à´²à´¤àµ‌ ഇനി പറയുന്നു.

1. സാധാരണക്കാര്‍ക്കായി കൂടിവെള്ള വിതരണം
                 പ്ലാന്റിനെ കേന്ദ്രീകരിച്ച്‌ വിവിധ ദിശകളിലായി 55 à´•à´¿.മീ. ദൈര്‍ഘ്യത്തില്‍ പൈപ്പ്‌ ലൈനിട്ട്‌പൊതു ജനങ്ങള്‍ക്ക്‌ നിത്യവും 400 ഘന മീറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നു.തദ്ദേശ à´­à´°à´£ സമിതികളിലൂടെ പന്മന പഞ്ചായത്ത്‌‌ നിവാസികള്‍ക്ക്‌ കുടിവെള്ള മെത്തിക്കാനുള്ളതിനായി 75,000 ലിറ്റര്‍ ശേഷിയുള്ള 2 ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിലും കമ്പനി പങ്കാളിയായിട്ടുണ്ട്‌. à´ªà´¨àµà´®à´¨ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശവും ഉള്‍ക്കൊള്ളുന്ന മേക്കാട്‌, ചിറ്റൂര്‍, പന്മന, കോലം, കളരി വാര്‍ഡുകളിലും കുടിവെള്ള മെത്തിക്കുന്നത്‌ KMML ആണ്‌‌. à´ˆ ജലവിതരണ പദ്ധതിയിലൂള്‍പ്പെടുന്ന മറ്റ്‌ 2 പ്രദേശങ്ങളാണ്‌ ചവറ പഞ്ചായത്തിലെ തോട്ടിന്‍à´•à´° വാർ‌ഡും കാവില്‍ത്തോട്ടം വാർ‌ഡും. ജലവിതരണ ശൃംഖലയിലെ പൈപ്പ്‌‌ ലൈനിന്‌ 50à´•à´¿.മി.ലേറെ ദൈര്‍ഘ്യമുണ്ട്‌. 2 മണിക്കൂര്‍ നീളുന്ന വിതരണത്തിലൂടെ 3,60,000 ലിറ്റര്‍ ജലമാണ്‌ നല്‌‌കപ്പെടുന്നത്‌ 

           ചവറ പ്രാഥമികാരോഗ്യകേന്ദ്രം,ചവറ പോലീസ്‌ സ്‌റ്റേഷന്‍ ചവറ മൃഗാശുപത്രി ,SI ക്വാര്‍ട്ടേഴ്‌സ്‌ ,à´—à´µ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളിലേക്ക്‌ 24 മണിക്കൂര്‍ സേവനവും നല്‍കുന്നു. പ്രത്യേകമായ അഭ്യര്‍ത്ഥനകളുടെ വെളിച്ചത്തില്‍ വിവാഹം,ഗൃഹപ്രവേശം,തുടങ്ങിയ അവസരങ്ങിലും വിവിധ ആരാധനാലയങ്ങള്‍ക്കും ജലവിതരണം നടത്താറുണ്ട്‌.  à´ªàµˆà´ªàµà´ªàµ‌ ലൈന്‍ ശൃംഖല സ്ഥാപിക്കുന്നതിനായി ഏകദേശം 30 ലക്ഷം രൂപ മുതല്‍ മുടക്കിയിട്ടുണ്ട്‌. ജലത്തിന്റെ ഉല്‌പാദനത്തിനായി ഉദ്ദേശം ഒരു ലക്ഷം രൂപയാണ്‌ ചെലവായത്‌. കൂടാതെ ,പൈപ്പ്‌ലൈന്‍ ശൃഖംലയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുള്ള ചെലവും കമ്പനിതന്നെയാണ്‌ വഹിക്കുന്നത്‌‌. KMML പരിസരത്തുള്ള കുഴല്‍ക്കിണറില്‍ നിന്നുമാണ്‌ വിതരണ ജലം സംഭരിക്കുന്നത്‌. à´ˆ ജലത്തെ KMML ന്റെ ലോകോത്തരപ്ലാന്റില്‍ വെച്ച്‌ ശുദ്ധീകരിച്ച്‌ ഉചിതമാം വിധം ക്ലോറിന്‍ കലര്‍ത്തിയാണ്‌ വിതരണം ചെയ്യുന്നത്‌‌.

2. റോഡുകളുടെ നിര്‍മ്മാണവും കേടുപാടുതീര്‍ക്കലും
(19 May.2009)
                  KMML പരിസരത്തിനു പുറത്ത്‌ പടിഞ്ഞാറ്‌ ഭാഗത്തായി ഒരു പുതിയ റോഡ്‌ കമ്പനി നിര്‍മ്മിക്കുന്നുണ്ട്‌. à´šà´µà´± പഞ്ചായത്തിലെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി 10 ലക്ഷം രൂപ ചെലവാക്കി. Minnamthottil ക്ഷേത്രം മുതല്‍ തെക്കേഭാഗം വരെയുള്ള കമ്പനിയുടെ പടിഞ്ഞാറ്‌ വശം ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത്‌ റോഡ്‌ ടാര്‍ ചെയ്യുന്നതിനായി 4 ലക്ഷം ചെലവാക്കി ശങ്കരമംഗലം മുതല്‍ കിഴക്കേഭാഗം വരെയുള്ള റോഡ്‌ ടാറിംഗിനുവേണ്ടി 2 ലക്ഷം രൂപ കമ്പനി അനുവദിച്ചു à´ˆ തുക MLA യുടെ പൊതുമരാമത്ത്‌ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നു.

പൊതുജനങ്ങള്‍ക്കായുള്ള സുരക്ഷാബോധവല്‍à´•à´°à´£ പരിപാടികള്‍
ഇത്തരത്തിലുള്ള നിരവധി പരിപാടികള്‍ KMML സംഘടിപ്പിച്ചിട്ടുണ്ട്‌.

ഖനനമേഖലക്ഷേമ ബോര്‍ഡിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍
ഖനനമേഖലാക്ഷേമ ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സമീപപഞ്ചായത്തുകളായ പന്മന,ചവറ,നീണ്ടകര എന്നിവയുടെ വികസനത്തിനായി "ഒരുവര്‍à´·à´‚ 15 ലക്ഷം രൂപ സംഭാവനചെയ്യുന്നു".

വിദ്യാഭ്യാസ സ്ഥാ‌പനങ്ങള്‍ക്കുള്ള ധനസഹായം
കുറ്റിവട്ടം ,പന്മന എന്നിവടങ്ങളിലെ 5 LP സക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേയ്‌ക്കായി KMML ധനസഹായം ചെയ്യുന്നുണ്ട്‌. K1 സ്‌ക്കൂളുകള്‍ക്ക്‌ കമ്പ്യൂട്ടര്‍ വിതണവും നടത്തുന്നു. സമീപ വിദ്യാലയങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുക്കും യൂണിഫോമും വാങ്ങു്‌ന്നതിന്‌ ധനസഹായം ചെയ്‌‌തിട്ടുണ്ട്‌.KMML പ്ലാന്റുകളിലും അനുബന്ധവിഭാഗങ്ങളിലും പ്രോജക്ടുകള്‍ ചെയ്യുന്നതിനായി വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന നൂറ്‌ കണക്കിന്‌ സാങ്കേതിക വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും കമ്പനി അവസരമൊരുക്കുന്നു.പാഠ്യപദ്ധതി പ്രകാരമുള്ള പ്രോജക്‌‌ടുകള്‍ ചെയ്യുന്നതിന്‌ ഓരോ വര്‍ഷവും 300 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുന്നു.

ഗ്രാമീണമേഖലയിലെ വൈദ്യുതീകരണം

                  നീണ്ടകര, ചവറ, പന്മന, തെക്കുംഭാഗം പഞ്ചായത്തുകളില്‍ ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമുള്ള ഗ്രാമീണമേഖലാ വൈദ്യുതീകരണത്തിനായി 35 ലക്ഷം രൂപ സംഭാവനചെയ്‌തു. 5000 പേരോളം ഇതിന്റെ ഗുണഭോക്താക്കളായതായി പ്രതീക്ഷിക്കപ്പെടുന്നു. à´ˆ പദ്ധതിയിലൂടെ ഇതുവരെ 7811 M സിംഗിംള്‍ ഫേസ്‌ ലൈനും 410 m 3-ഫേസ്‌ ലൈനും ഇടുകയും 500 കുടുംബങ്ങള്‍ക്ക്‌ വൈദ്യൂതി കണക്ഷന്‍ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ചവറ,പന്മന പഞ്ചായത്തുകളിലെ തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന്‌ സ്ഥിരമായി ധനസഹായം നല്‌കുന്നത്‌ കമ്പനിയാണ്.

ഗ്രാമീണവികസനത്തിനായുള്ള ദ്വിതീയ വ്യവസായങ്ങള്‍ 
                  കൂടുതല്‍ തൊഴിലവസരങ്ങളുടെ സൃഷ്ടിക്കായി ,ദ്വിതീയ വ്യവസായങ്ങള്‍  എന്നത്‌ ഒരു ന്യായമായി കമ്പനി ഉൾകൊണ്ടിട്ടുണ്ട്‌. KMML -ന്‌ ആവശ്യമായതും സാധാരണക്കാര്‍ക്ക്‌ നിര്‍മ്മിക്കാവുന്നതുമായ ഉല്‌പന്നങ്ങളുടെ നിര്‍മ്മാണമാണ്‌ ലക്ഷ്യമിടുന്നത്‌. LAPA ( Land Acquiescend Peoples Association)യുടെ നേതൃത്വത്തില്‍ അത്തരത്തിലൊന്ന്‌ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌..ഫാക്ടറിയിലെ കത്തിക്കാത്ത പെട്രോളിയം കോക്കിനെ പുനരുപയോഗത്തിനായി വേര്‍തിരിച്ചെടുക്കുന്ന ജോലിയാണ്‌ നിലവില്‍ à´ˆ യൂണിറ്റ്‌ നിർവഹിക്കുന്നത്‌ KMML പദ്ധതിയുടെ ഭാഗമായി കൂടിയൊഴിപ്പിക്കപ്പെട്ടവരായ 45 പേരടങ്ങുന്ന à´ˆ യൂണിറ്റില്‍ Pallet നിര്‍മ്മാണമുള്‍പ്പെടെയുള്ള ജോലികളും നടക്കുന്നു.

Drinking water supply to the local public  
  At present KMML is providing 400 m3/day of drinking water to public by laying about 55 Km of pipeline in different directions from the plant as a center. Company has also contributed for constructing tw....  
     
Construction/Repair of roads  on  19-May-2009  
  KMML is constructing a new road outside its premises in the western side.  The company spent an amount of Rs.10 lakhs for repair of roads in Chavara panchayath. An amount of Rs.4 lakhs was spent ....  
     
Safety Awareness Programmes for the local public  
  KMML has conducted a number of Safety/Environment Awareness Programmes for the local public. ....  
     
Contribution to the Mining Area Welfare Board  
  KMML contributes Rs15 lakh / year, for the nearby Panchayats viz. Panmana, Chavara and Neendakara, which fall under the mining area welfare board. This amount is used for the development of the above pa....  
     
Financial assistance to educational institutions  
  KMML provides financial assistance to nearby five educational institutions (at Kuttivattam and Panmana LP School) for monthly requirement to meet noon-meals programme. KMML had supplied computers to 14 ....  
     
Contribution for Rural area electrification  
  KMML has contributed Rs.35 lakhs for the rural area electrification, under Grama Jyothy Programme in Neendakara, Panmana, Chavara, Thevalakkara and Thekkumbhagom Panchayats. The number of beneficiaries ....  
     
Auxiliary industry for rural employment  
  The company has made it a policy to develop ancillary industries for more employment  generation . Such industries may cater the needs of KMML for locally manufacturable items. To begin with, one s....  
     
Contribution for Tsunami Disaster  
  KMML has borne the entire expenses for the relief work of first two days of the Tsunami Disaster. For the rehabilitation work, KMML has contributed about Rs.80 lakhs to the Chief Minister’s Tsunam....  
     
On-site emergency plan  
  Company has an on-site emergency plan to combat contingencies if any like fire, explosion, gas leaks etc. Mock drills are periodically conducted for employees in presence of the authorities of Factories....  
     
Formation of Local Crisis Group and District Crisis Group as part of Disaster Management Plan  
  A local crisis group for the Karunagappally Taluk as prescribed in the chemical accidents (emergency planning, preparedness and Response rules 1996) was formed in 2001. Sub-Divisional Magistrate, the Ch....  
     
Formation of Local Area Environmental Protection Committee  
  The Kerala State Pollution Control Board (KSPCB) constituted a Local Area Environmental Protection Committee, to monitor any reported case of environmental problem and suggest remedial measures. This co....  
     
Medical Aids  
  KMML is extending facilities to the nearby Public Health Centre, like supply of drinking water, medicines, oxygen cylinders etc. Company also conducts free medical camps for the local public. ....  
     
Financial assistance to locals  
  Company also provides financial assistance to needy individuals suffering from serious diseases. Financial assistance given to locals for treatment during the months of January, February and March 2008....  
     
Financial assistance to organizations  
  Financial assistance / sponsorships distributed to various organizations during the period January-March, 2008: Rs.2,37,703/-....  
     
Financial aid for village block of Chavara  
  An amount of Rs.63000 for purchase of inverter was given to the Village Block of Chavara, to help tide over the Electricity crisis.....  
     
Computers for Police Training Centre  
  Six computers worth Rs.1 lakh were given to the Police Training Centre.....  
     



ഉത്തരവാദിത്തം
ഗുണമേന്മ
സുരക്ഷിതത്വം (ഭദ്രത)
പരിസ്ഥിതി
സാമൂഹികം
 
Raw Materials Required
Payment Status
E-mail alerts
Post a Query
   
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
 
    2008 Kerala Minerals and Metals Limited. web designed by netBIOS