Right to Information  Ethics Pact  Grievance Redressal
English Version | Download Font
You are here   Company   à´²à´˜àµà´šà´¿à´¤àµà´°à´‚   

ശങ്കരമംഗലം കടലോരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ചരിത്രം PRECIOUS തീരങ്ങളുടെയും KMMLന്റെയും ചരിത്രത്തോട്‌ വേര്‍പിരിക്കാനാകാത്ത വിധം ഇഴചേര്‍ന്നു കിടക്കുന്നു. ശങ്കരമംഗലത്തുനിന്നും ഇറക്കുമതി ചെയ്‌à´¤ കയറില്‍ പറ്റിപിടിച്ചിരിക്കുന്ന മണല്‍ത്തരികള്‍ക്കൊപ്പം മോണസൈറ്റിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ‌ ജര്‍മ്മന്‍ ശാസ്‌ത്രജ്ഞനായ Dr.ഷോംബേര്‍ഗാണ്‌ 1909-ല്‍ Precious തീരം കണ്ടെത്തുന്നത്‌. അപൂര്‍വ്വ ഭൗമധാതുക്കളാല്‍ സംമ്പുഷ്ടമായ à´ˆ à´¤àµ€à´°à´‚ അങ്ങനെ ശാസ്‌ത്രത്തിന്റെ ശ്രദ്ധാകേന്ദ്രമായി  à´®à´¾à´±à´¿.
1932 ആയപ്പോഴേയ്‌ക്കും ക്രാന്തദര്‍ശിയായ ഒരു സംരംഭകന്‍ F.X പെരേര & à´¸à´£àµ‍സ്‌ (ട്രാവന്‍കൂര്‍ ‍പ്രൈ.ലി.)എന്നസ്ഥാപനം ആരംഭിച്ചു. 
 à´‡à´¤à´¾à´£àµ‌ പില്‍ക്കാലത്ത്‌ KMML ആയത്‌ .1956ല്‍സംസ്ഥാന à´¸à´°àµ‍ക്കാര്‍ 
à´ˆ à´¸àµà´¥à´¾à´ªà´¨à´¤àµà´¤àµ† à´à´±àµà´±àµ†à´Ÿàµà´•àµà´•àµà´•à´¯àµà´‚ à´µàµà´¯à´µà´¸à´¾à´¯ à´µà´•àµà´ªàµà´ªà´¿à´¨àµà´±àµ† à´¨à´¿à´¯à´¨àµà´¤àµà´°à´£à´¤àµà´¤à´¿à´²à´¾à´•àµà´•àµà´•à´¯àµà´‚ 
ചെയ്‌തു. 1972-ല്‍ à´ˆ സംരംഭത്തെ ഒരു ക്ലിപ്‌തസംഘം(limited Co.) ആക്കുകയും
The KMMLഎന്ന്‌ നാമകരണം ചെയ്യുകയും ചെയ്‌തു.
à´ˆ സ്ഥാപനത്തിന്റെ പ്രാധാന ലക്ഷ്യങ്ങള്‍
I കൊല്ലം -ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ധാതു
സമ്പത്തിനെ പരമാവധി ഉപയുക്തമാക്കല്‍
II സംസ്ഥാനത്താകമാനം ഉയര്‍ന്നതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍
IIIസംസ്ഥാനത്തിന്റെ പൊതുവിലുള്ളതും പ്രാദേശികമേഖലയുടെ
വിശേഷിച്ചുള്ളതുമായ സമീകൃതവള്ര്‍ച്ചയും വികസനവും

ക്ലോറൈഡ്‌ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള TiO2പിഗ്‌മെന്റിന്റെ
നിര്‍മ്മാണം 1979-ല്‍ ആരംഭിച്ചു.1984-ല്‍ പ്രവര്‍ത്തന സജ്ജമാക്കപ്പെട്ടപ്പോള്‍
ലോകത്തിലെ പ്രഥമവും ഏകവുമായ സംയോജിത TiO2 പ്ലാന്റ്‌ എന്ന ഖ്യാതി
à´ˆ പ്ലാന്റിനു ലഭിച്ചു. ഇന്ന്‌ രണ്ടായിരത്തിലേറെ തൊഴിലാളികളും
വൈവിധ്യമാര്‍ന്ന നിരവധി ഉല്‌പന്നങ്ങളും സ്വന്തമായുള്ള KMML പ്രാദേശികവും
അന്തർദ്ദേശീയവുമായ ജീവിതത്തിന്റെ ആത്മാവാണെന്ന്‌ പറഞ്ഞാല്‍
അതില്‍ തെല്ലും അതിശയോക്തിയില്ല.

വളർച്ചയുടെ പടവുകൾ
നിര്‍വ്വാഹക സമിതി
പാരിതോഷികങ്ങളും ബഹുമതികളും
Raw Materials Required
Payment Status
E-mail alerts
Post a Query
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
    2008 Kerala Minerals and Metals Limited. web designed by netBIOS