Right to Information  Ethics Pact  Grievance Redressal
English Version | Download Font
 
You are here   à´‰à´¤àµà´¤à´°à´µà´¾à´¦à´¿à´¤àµà´¤à´‚   à´—ുണമേന്മ   
ഗുണമേന്മ

KMML ഉല്‌പന്നങ്ങളുടെ മുഖമുദ്ര ഉയര്‍ന്ന ഗുണമേന്മയാണ്‌.മണല്‍ ഖനനം മുതല്‍ ഉപഭോക്താവിന്റെ കയ്യിൽ ഉല്‌പന്നം എത്തുന്നതുവരെയും ഗുണനിലവാര മാനകങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു.ഖനനം ഉല്‌പാദനരീതികള്‍ നിയന്ത്രണവിധികള്‍ പരിശോധന,പായ്‌ക്കിംഗ്‌ എന്നിവയെല്ലാം തന്നെ ആഗോള നിലവാരം പുലര്‍ത്തുന്നവയാണ്‌. ISO 9001 മാര്‍ഗരേഖകള്‍ കൃത്യമായി അനുവര്‍ത്തിക്കപ്പെടുന്നു.

ഗുണ നിലവാരനയം
അര്‍ഹമായ മൂല്യത്തോടൊപ്പം ഒന്നാംതരം ഉല്‌പന്നങ്ങളും സേവനങ്ങളും നല്‌കിയാണ്‌ ഞങ്ങളുടെ ഉപഭോക്താക്കളെ ഞങ്ങള്‍ തൃപ്‌തരാക്കുന്നത്‌ .ISO 9001 :2000 ഗുണനിലവാരരീതി അവലംബിച്ചുകൊണ്ട്‌ വിതരണം,നവീന ഉല്‌പന്നങ്ങളുടെ വികസനം ആശയവിനിമയം ,കുറഞ്ഞവില, സുരക്ഷിതവും ശുചിത്വമുള്ളതുമായ ജോലിസ്ഥലം, Inventory Control, മനുഷ്യവിഭവശേഷി വികസനം, തൊഴില്‍ ധാര്‍മ്മികത തുടങ്ങിയ മേഖലകളില്‍ നിരന്തരമികവിനായി ഞങ്ങള്‍ പരിശ്രമിക്കും.


ഉത്തരവാദിത്തം
ഗുണമേന്മ
സുരക്ഷിതത്വം (ഭദ്രത)
പരിസ്ഥിതി
സാമൂഹികം
 
Raw Materials Required
Payment Status
E-mail alerts
Post a Query
   
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
 
    2008 Kerala Minerals and Metals Limited. web designed by netBIOS