Right to Information  Ethics Pact  Grievance Redressal
English Version | Download Font
 
You are here   Company   à´µà´³àµ¼à´šàµà´šà´¯àµà´Ÿàµ† പടവുകൾ   
വളർച്ചയുടെ പടവുകൾ

നാഴികക്കല്ലുകള്‍

1974 ക്ലോറൈഡ്‌ സാങ്കേതിക വിദ്യയിലൂടെ 48,000 ടണ്‍ TiO2 പിഗ്മെന്റ്‌ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉടമ്പടി പത്രം. സിന്തറ്റിക്‌ റൂട്ടൈല്‍ പ്ലാന്റ്‌ , ആസിഡ്‌ റീജനറേഷന്‍ പ്ലാന്റ്‌, TiO2 പിഗ്മെന്റ്‌ പ്ലാന്റ്‌ തുടങ്ങിയവയ്‌ക്കായി യഥാക്രമം BCA (USA), WD(UK), KUCC(USA) എന്നിവരുമായി സഹകരണത്തിന്‌ ധാരണ.
1979 കൊല്ലം ചവറയിലെ ശങ്കരമംഗലത്ത്‌ പ്ലാന്റുകളുടെ നിര്‍മ്മാണം.
1983 KMML-ന്റെ പരീക്ഷണശാലയ്‌ക്ക്‌ DSIR -ന്റെ ഗവേഷണ - വികസന അംഗീകാരം.
1984 ലോകത്തെ  ആദ്യത്തെ സയോജിത TiO2 പിഗ്മെന്റ്‌ പ്ലാന്റ്‌ പ്രവര്‍ത്തന സജ്ജമാക്കി .
KEMOX RC-822 എന്ന വാണിജ്യനാമത്തോടെ ഇന്ത്യയിലെ ആദ്യത്തെ റൂട്ടൈല്‍ ഗ്രേഡ്‌ TiO2 പിഗ്മെന്റ്‌ പുറത്തിറക്കി.
1992 KEMOX RC -800 എന്ന മറ്റൊരുതരം TIO2 പിഗ്മെന്റിന്റെ വിപണീ പ്രവേശം.
1992 പ്ലാസ്റ്റിക്‌ ഗ്രേഡ്‌ പിഗ്മെന്റായ KEMOX RC -800 PG-1992ന്റെ വിപണീപ്രവേശം.
1992 TAAS പരിപാടിക്കുകീഴില്‍ , വ്യവസായത്തിലെ സാങ്കേതികവിദ്യാ പ്രയോജകത്വത്തിനുള്ള തദ്ദേശിയ ഗവേഷണ -വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ DSIR- ന്റെ പ്രഥമ ദേശീയ പുരസ്‌കാരം.
1997 പുതിയ തരത്തിലുള്ള ജലഛായം - KEMOX RC-813 അവതരിപ്പിച്ചു.
1998 വിപുലീകരിച്ച പുതിയ പിഗ്മെന്റ്‌ KEMOX RC 822 SG ( KEMOX RC-802) എന്ന്‌ പുനര്‍നാമകരണം.
1998 ഗവേഷണ -വികസന വിഭാഗത്തിന്റെ തികച്ചും നൂതനമായ കണ്ടുപ്പിടുത്തത്തിലൂടെ നിരുപയോഗമായ അയണോക്‌സൈഡില്‍ നിന്നും അയണോക്‌സൈഡ്‌ ഇഷ്ടികകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം.
1998 ഓക്‌സീകരണശാലയിലെ പാതകളിലൊന്നില്‍ ശാക്തീകൃത ജ്വലന പ്രക്രിയ ( Supported Combustion Process ) വിജയകരമായി നടപ്പാക്കി . തദ്ദേശീയമായി വികസിപ്പിച്ചെടുത്ത à´ˆ സങ്കേതം ,പ്ലാന്റുകളുടെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ചതും ഇതരശേഷികള്‍ തദ്ദേശിമായി മെച്ചപ്പെടുത്തിയതും ശ്രദ്ധേയമായ നാഴികക്കല്ലാണ്‌.
1999 ഇരുപാതകളിലും ബൈപ്പാസ്‌ സിസ്റ്റവും ഇതരപാതകളില്‍ Support Combustion  പ്രാവര്‍ത്തികമാക്കി.  
1999 ക്ലോറിനേഷന്‍ വിഭാഗത്തില്‍ പുതിയൊരു ക്ലോറിനേറ്റര്‍ കൂടി സ്ഥാപിച്ചു.
2003 മാലിന്യങ്ങളെ നിര്‍വ്വീര്യമാക്കുന്നതിനായി ആധുനിക രീതിയിലുള്ള കുമ്മായ നിര്‍മ്മാണശാല ആരംഭിച്ചു.
2004 പുതിയ DM പ്ലാന്റ്‌ പ്രവര്‍ത്തനയോഗ്യമാക്കുകയും IBP യില്‍ 2 ഡൈജസ്‌റ്ററുകള്‍ കൂടിച്ചേര്‍ക്കുകയും ചെയ്‌തു.
2004 Unit- 400-ല്‍ ഒരു വലിയ PPM , ആധുനിക EEF, ഡ്രയര്‍ സിസ്‌റ്റം , DCS സിസ്‌റ്റം എന്നിവ സ്ഥാപിച്ചു.
2005 ISO 14001, OSHAS- 1800 തുടങ്ങിയ ലോകോത്തര ഗുണനിലവാര നിര്‍ണയരീതികള്‍ നടപ്പിലാക്കി.
2006 40,000 മെട്രിക്‌ ടണ്‍ ശേഷിയാര്‍ജ്ജിച്ചു.
2006 ടൈറ്റാനിയം സ്‌പോഞ്ച്‌ പ്ലാന്റിന്‌ തറക്കല്ലിട്ടു.
2007 Recovery Cyclon കമ്മീഷന്‍ ചെയ്‌തു.
2008 പുതിയ ETP സ്ലഡ്‌ജ്‌, ഓക്‌സൈഡ്‌ പോണ്ട്‌ എന്നിവ കമ്മീഷന്‍ ചെയ്‌തു.



Company
ആമുഖം
ലഘുചിത്രം
വളർച്ചയുടെ പടവുകൾ
നിര്‍വ്വാഹക സമിതി
ഭരണസമിതി
പാരിതോഷികങ്ങളും ബഹുമതികളും
Certifications
 
Raw Materials Required
Payment Status
E-mail alerts
Post a Query
   
  The Kerala Minerals & Metals Ltd. (A Government of Kerala Undertaking), Sankaramangalam, Chavara, Kollam, Kerala, India - 691 583,
Tel: +91 476 2686722 to 2686733 Fax: +91 476 2680101, 2686721 Send us an email
 
    2008 Kerala Minerals and Metals Limited. web designed by netBIOS