കെഎംഎംഎലിൽനിന്നുള്ള കെമോക്‌സ് ആർസി 822 ബഹു ഉപയോഗമുള്ള പിഗ്മെന്റാണ്. ലോക വിപണിയിൽ ഇതിന് ആവശ്യക്കാരേറെയാണ്. ആർസി 800 പിജി, ആർസി 800, ആർസി 802, ആർസി 813, ആർസി 822, ആർസി 808 തുടങ്ങിയ വിവിധ ഗ്രേഡിലുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റുകൾ ഞങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.
ആണവ സാങ്കേതികവിദ്യ വികസനത്തിൽ ഉപയോഗിക്കുന്ന സിർകോൺ, മോണസൈറ്റ് തുടങ്ങിയവയും കമ്പനി ഉത്പാദിപ്പിക്കുന്നു. അയൺ ഓക്‌സൈഡ് മാലിന്യത്തിൽനിന്നു കെട്ടിട നിർമാണത്തിനു ഉപയോഗിക്കാൻ കഴിയുന്ന അയൺ ഓക്‌സൈഡ് കട്ടകൾ കമ്പനി നിർമിക്കുന്നു.
മികച്ച തിളക്കവും നിറം നിലനിർത്താനുള്ള കഴിവും ഉയർന്ന വികീരണശേഷിയും കെഎംഎംഎലിന്റെ ടൈറ്റാനിയം പിഗ്മെന്റിന് മികച്ച അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്.
ഞങ്ങളുടെ ഉത്പന്നങ്ങളുടെ മുഖ്യവും സാധാരണവുമായ ഉപയോഗങ്ങൾ ചുവടെ:
| ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് (റൂട്ടെയിൽ) |
|---|
| പെയിന്റ് |
| അച്ചടി മഷി |
| പ്ലാസ്റ്റിക് |
| കടലാസ് |
| റബർ |
| തുണി |
| സെറാമിക്‌സ് |
| ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് |
| ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് |
| ടൈറ്റാനിയം സാൾട്ട് |
| ബ്യൂട്ടെയിൽ ടൈറ്റാനേറ്റ് |
| ടൈറ്റാനിയം ഓക്‌സിക്ലോറൈഡ് |
| ഇൽമിനേറ്റ് |
| സിന്തറ്റിക് റൂട്ടെയിൽ |
| ടൈറ്റാനിയം ടെട്ര ക്ലോറൈഡ് |
| ഫെറോ ടൈറ്റാനിയം അലോയിസ് |
| വെൽഡിംഗ് ഇലക്ട്രോണിക്‌സ് |
| ടൈറ്റാനിയം സോൾട്ട് |
| സിലിമനൈറ്റ് |
| ഹൈ ടെമ്പറേച്ചർ റിഫ്രാക്ടറി |
| സെറമിക് വ്യവസായം |
| ല്യൂകോക്‌സിൻ |
|---|
| വെൽഡിംഗ് ഇലക്ട്രോഡ് |
| ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് |
| ടൈറ്റാനിയം ടെട്ര ക്ലോറൈഡ് |
| ടൈറ്റാനിയം സംയുക്തങ്ങൾ |
| മോണസൈറ്റ് |
| റെയർ എർത്ത് വ്യവസായം |
| ആണവ സാങ്കേതികവിദ്യ |
| റൂട്ടെയിൽ |
| വെൽഡിംഗ് ഇലക്ട്രോഡ് |
| ടൈറ്റാനിയം സംയുക്തങ്ങൾ |
| ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് |
| ടൈറ്റാനിയം ലോഹം/സ്‌പോഞ്ച് |
| ടൈറ്റാനിയം ടെട്ര ക്ലോറൈഡ് |
| സിർകോൺ |
| സെറാമിക്‌സ് |
| ഫൗണ്ടറി |
| റിഫ്രാക്ടറീസ് |
| സിർകോണിയം രാസവസ്തുക്കൾ |
| സിർകോണിയം ലോഹങ്ങൾ |
| ആണവ സാങ്കേതികവിദ്യ |
| അയൺ ഓക്‌സൈഡ് ബ്രിക് |
| കെട്ടിടനിർമാണം |
ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.