English

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ധനസഹായം

കുറ്റിവട്ടം, പന്മന എൽപി സ്‌കൂൾ ഉൾപ്പെടെ കമ്പനിയുടെ അടുത്തുള്ള അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചഭക്ഷണ പദ്ധതി  നടപ്പാക്കുന്നതിനുള്ള സഹായം കമ്പനി നൽകിവരുന്നു. കമ്പനി പതിന്നാലു സ്‌കൂളുകൾക്കു കംപ്യൂട്ടർ നൽകി. അടുത്തുള്ള സ്‌കൂളുകളിലെ പാവപ്പെട്ട് കുട്ടികൾക്ക് പുസ്തകവും യൂണിഫോമും വാങ്ങുന്നതിനു സഹായം നൽകി.
 വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾക്ക്  കെഎംഎംഎലിൽ പ്രോജക്ട് വർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കി. ഓരോ വർഷവും മുന്നൂറോളം വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായി കെഎംഎംഎലിൽ പ്രോജക്ട് വർക്ക് ചെയ്യുന്നുണ്ട്.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.