English

ഗ്രാമീണ വൈദ്യുതിവത്കരണം

ഗ്രാമീണ മേഖലയിലെ വൈദ്യുതിവത്കരണത്തിനായി, ഗ്രാമ ജ്യോതി പദ്ധതിയുടെ കീഴിൽ കമ്പനി 35 ലക്ഷം രൂപ സംഭാവന നൽകുകയുണ്ടായി. നീണ്ടകര, പന്മന, ചവറ, തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിലെ പദ്ധതികൾക്കാണ് സംഭാവന നൽകിയത്. ഈ പദ്ധതിയിൽ ഏതാണ്ട് 5000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഈ പദ്ധതിയനുസരിച്ച് 7811 സിംഗിൾ ഫേസ് ലൈനും 410 ത്രീ ഫേസ് ലൈനും വലിച്ചു. അഞ്ഞൂറിലധികം കുടുംബങ്ങൾക്ക്  വൈദ്യുതി കണക്ഷൻ ലഭിച്ചു.
ചവറ, പന്മന പഞ്ചായത്തുകളിൽ തെരുവുവിളക്കുകൾ കത്തിക്കുന്നതിന് കമ്പനി സഹായം നൽകുന്നു.

 

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.